മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 25.05.2020) കോവിഡ് 19ന്റെ ഇടയില്‍ വന്ന പെരുന്നാളിനെ വരവേറ്റത് മാസ്‌ക് നല്‍കി. 15-ാം വാര്‍ഡ് മുസ്ലിം യൂത്ത് ലീഗ് പ്രവര്‍ത്തകരാണ് പെരുന്നാളിന്റെ തലേ ദിവസവും പെരുന്നാള്‍ ദിനത്തിലും മാസ്‌ക് നല്‍കിയത്. മൊഗ്രാല്‍ പുത്തൂരിലെ വ്യാപാരികള്‍ക്കും ഓട്ടോ ഡ്രൈവര്‍മാര്‍ക്കും ജനമൈത്രി പോലീസ്, മാധ്യമ പ്രവര്‍ത്തകര്‍, വിവിധ സന്നദ്ധ പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ക്കും ഇതിന്റെ ഭാഗമായി മാസ്‌ക് നല്‍കി.
മാഹിന്‍ കുന്നില്‍, എം എ നജീബ്, ഡി എം നൗഫല്‍, ആഷി അറഫാത്ത്, ഷഫീഖ് പി ബി സ്, ഹാരിസ് അറഫാത്ത്, ഇര്‍ഫാന്‍ കുന്നില്‍, ബഷീര്‍ പൗര്‍, റഷീദ് പോസ്റ്റ്, സിദ്ദിഖ് പള്ളത്തി, ലത്തീഫ് അത്തു, ഫര്‍ഹാന്‍, മഷ്മൂദ് കുന്നില്‍, കെ ബി ഇര്‍ഷാദ്, അന്‍സാഫ് ഹസ്സന്‍, സിദ്ദിഖ് കൊക്കടം, ഹുസൈന്‍ കൊക്കടം, ഹമീദ് മുണ്ടേക്ക, മുഹമ്മദ് മൂല തുടങ്ങിയവര്‍ നേതൃത്വം നല്‍കി.
Keywods: Kerala, News, Youth League mask distribution