തളങ്കര: (my.kasargodvartha.com 28.05.2020) തെരുവത്ത് ഹൊന്നമൂലയിലെ യാസീന്‍ (49) നിര്യാതനായി. ബുധനാഴ്ച രാത്രിയോടെ വീട്ടില്‍ കുഴഞ്ഞ് വീണ യാസീനെ ഉടന്‍ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും രക്ഷിക്കാനായില്ല. ചായക്കട നടത്തി വരികയായിരുന്നു. തെരുവത്തെ പരേതരായ മാമു - ബീവി ദമ്പതികളുടെ മകനാണ്.
ഭാര്യ: റുമൈസ. മക്കള്‍: റംസി, റംസീന, റിസ് വാന്‍, റംസാന്‍, റയ്യാന്‍. സഹോദരങ്ങള്‍: മുഹമ്മദ് ഹനീഫ (വ്യാപാരി, തെരുവത്ത്), അബ്ദുര്‍ റഹീം (മെഗാ ബാഗ് കമ്പനി, കോഴിക്കോട്), മൈമൂന, ആഇശ, പരേതനായ മജീദ്. രാവിലെ ഒമ്പതോടെ തളങ്കര മാലിക് ദീനാര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: Kerala, News, Obituary, Thalangara Theruvath Yaseen passes away