മേല്‍പറമ്പ്: (my.kasargodvartha.com 14.05.2020) കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പെട്ടിരിക്കുന്ന മേല്‍പറമ്പ് പോലീസിന് വെള്ളവും മാസ്‌കും എത്തിച്ചു നല്‍കി റൂബി ഡ്രൈവിംഗ് സ്‌കൂള്‍ ചെയര്‍മാന്‍ ജലീല്‍ കോയ മാതൃകയായി. മേല്‍പറമ്പ് സി ഐ എം എല്‍ ബെന്നലാലുവിന് മാസ്‌കുകളും വെള്ളത്തിന്റെ കുപ്പികളും കൈമാറി.
ഇതുകൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങളും ജലീല്‍ എത്തിച്ചുനല്‍കിയിരുന്നു.
ഇതുകൂടാതെ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ ലോക്ഡൗണ്‍ മൂലം ദുരിതമനുഭവിക്കുന്ന നിരവധി കുടുംബങ്ങള്‍ക്ക് ഭക്ഷണ സാധനങ്ങളും ജലീല്‍ എത്തിച്ചുനല്‍കിയിരുന്നു.
Keywords: Kerala, News, Ruby driving school chairman jaleel koya helped police