മുളിയാര്‍: (my.kasargodvartha.com 04.05.2020) കോവിഡ് 19 ഭാഗമായി മല്ലം പ്രദേശത്തെ കടകളും, പൊതു ഇടങ്ങളും അണുനാശിനി തളിച്ച് ശുചീകരണം നടത്തി. ഗ്രാമ പഞ്ചായത്ത് അംഗം അനീസ മന്‍സൂര്‍ മല്ലത്ത്, എം എ ഖാദര്‍, ഹമീദ് മല്ലം,
ഷരീഫ് മല്ലത്ത്, ആപ്പു ബാവിക്കര, മജീദ് അട്ടപ്പറമ്പ്, റഹീം അബ്ബാസ്, കുഞ്ഞി മല്ലം, നിസാം ചെറക്കാല്‍, സാബിര്‍ മല്ലം, സാബിര്‍ കടവില്‍, കെ സി മുഫീദ്, അഫ്‌സല്‍ മല്ലം നേതൃത്വം നല്‍കി.
ഷരീഫ് മല്ലത്ത്, ആപ്പു ബാവിക്കര, മജീദ് അട്ടപ്പറമ്പ്, റഹീം അബ്ബാസ്, കുഞ്ഞി മല്ലം, നിസാം ചെറക്കാല്‍, സാബിര്‍ മല്ലം, സാബിര്‍ കടവില്‍, കെ സി മുഫീദ്, അഫ്‌സല്‍ മല്ലം നേതൃത്വം നല്‍കി.
Keywords: Kerala, News, Covid-19, Muliyar, Public places cleaned