കാഞ്ഞങ്ങാട്: (my.kasargodvartha.com 03.05.2020) ചെമ്മട്ടംവയല്‍ ഗണപതിമൂലയിലെ പി കുഞ്ഞമ്പു പൊതുവാള്‍ (78) നിര്യാതനായി. ഭാര്യ: പാലക്കീല്‍ കാര്‍ത്യായനി. മക്കള്‍: പി അശോകന്‍ (അധ്യാപകന്‍, രാംനഗര്‍ ഗവ. ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍, മാവുങ്കാല്‍), പരേതനായ പി രവി, പി ചന്ദ്രന്‍ (സീനിയര്‍ ക്ലാര്‍ക്ക്, സബ് രജിസ്ട്രാര്‍ ഓഫീസ്, ഹൊസ്ദുര്‍ഗ്), പി ജയദേവന്‍ (മാനേജര്‍, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ, നീലേശ്വരം).
മരുമക്കള്‍: കെ നിഷ (അധ്യാപിക, ബളാന്തോട് ഗവ. എച്ച് എസ് എസ്), ടി സന്ധ്യ, വി സുരജ. സഹോദരങ്ങള്‍: കുഞ്ഞിക്കണ്ണ പൊതുവാള്‍, ഗോവിന്ദ പൊതുവാള്‍, കുഞ്ഞിക്കേളു പൊതുവാള്‍, പരേതരായ കുഞ്ഞിരാമ പൊതുവാള്‍, കൃഷ്ണപൊതുവാള്‍. സഞ്ചയനം വ്യാഴാഴ്ച.
Keywords:
Kerala, News, Obituary, P Kunjambu poduval passed away