Join Whatsapp Group. Join now!

രക്തദാനം മഹാ ദാനം: നിസാര്‍ തളങ്കര

കൊറോണ മഹാമാരി അഴിഞ്ഞാടുന്ന ഈ അവസത്തില്‍ യുഎഇ ഹെല്‍ത്ത് രംഗത്തു നിര്‍വഹിക്കുന്ന മുന്നേറ്റത്തിന് കൈതാങ്ങാവാന്‍ Gulf, News, Nisar Thalangara on Blood donation
ഷാര്‍ജ: (my.kasargodvartha.com 30.05.2020) കൊറോണ മഹാമാരി അഴിഞ്ഞാടുന്ന ഈ അവസത്തില്‍ യുഎഇ ഹെല്‍ത്ത് രംഗത്തു നിര്‍വഹിക്കുന്ന മുന്നേറ്റത്തിന് കൈതാങ്ങാവാന്‍ മുന്നോട്ട് വന്ന ഷാര്‍ജ ഉദുമ മണ്ഡലം കെ എം സി സിയെ അഭിനന്ദിക്കുന്നതായി നിസാര്‍ തളങ്കര പറഞ്ഞു. ബ്ലഡ് ഡോനെഷന്‍ ക്യാമ്പ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.

യു എ ഇ കെഎംസിസി ജനറല്‍ സെക്രട്ടറി ആയി തെരഞ്ഞെടുക്കപ്പെട്ട ശേഷം ആദ്യമായി ഷാര്‍ജയില്‍ എത്തിയ നിസാര്‍ തളങ്കരയെ ഉദുമ മണ്ഡലം കെഎംസിസി ഷാള്‍ അണിയിച്ചു സ്വീകരിച്ചു. മണ്ഡലം പ്രസിഡന്റ് താഹ ചെമ്മനാട് അധ്യക്ഷത വഹിച്ചു. സൈഡ് മുഹമ്മദ്, അബ്ദുല്‍ റഹ് മാന്‍ മാസ്റ്റര്‍, ജമാല്‍ ബൈത്താന്‍, ഗഫൂര്‍ ബേക്കല്‍ പ്രസംഗിച്ചു. ഷാഫി തച്ചങ്ങാട് സ്വാഗതവും ഖദര്‍ പാലോത് നന്ദിയും പറഞ്ഞു അബ്ബാസ് മാങ്ങാട്, നാസര്‍ കല്ലിങ്കല്‍, ഫസല്‍ അഷ്ഫാഖ്, ഫിറോസ് മാസ്തിഗുഡ, ബഷീര്‍ മാണിയൂര്‍, അബ്ദുല്ല കമമ്പലം നേതൃത്വം നല്‍കി. ഇന്ത്യന്‍ അസോസിയേഷന്‍ പ്രസിഡന്റ് ജോണ്‍സന്‍, സെക്രട്ടറി അബ്ദുല്ല മല്ലശേരി ക്യാമ്പ് സന്ദര്‍ശിച്ചു.



Keywords: Gulf, News, Nisar Thalangara on Blood donation
  < !- START disable copy paste -->   

Post a Comment