Join Whatsapp Group. Join now!

വിദ്യാർത്ഥികൾക്ക് എം എസ് എഫിൻ്റെ കരുതൽ

ചൊവ്വാഴ്ച പരീക്ഷയെഴുതുന്ന എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി കുന്നിൽ മേഖല എം എസ് എഫ് സംഘടിപ്പിച്ച 'കരുതൽ' വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകുന്നതായി Kerala, News, msf helped students
മൊഗ്രാൽപുത്തൂർ: (my.kasargodvartha.com 25.05.2020) ചൊവ്വാഴ്ച പരീക്ഷയെഴുതുന്ന എസ് എസ് എൽ സി, പ്ലസ് ടു വിദ്യാർത്ഥികൾക്കായി കുന്നിൽ മേഖല എം എസ് എഫ് സംഘടിപ്പിച്ച 'കരുതൽ' വിദ്യാർത്ഥികൾക്ക് ആത്മവിശ്വാസമേകുന്നതായി. ഇതിൻ്റെ ഭാഗമായി 100 ഓളം വിദ്യാർത്ഥികൾക്ക് സാനിറ്ററൈസും മാസ്ക്കും നൽകി. എം എസ് എഫ് നേതാക്കളായ ഇർഫാൻ കുന്നിൽ, ജിഷാദ് അൻഫർ, സിനാൻ കുന്നിൽ, അൻസാഫ് ഹസ്സൻ, അനസ്, ഫർഹാൻ, അമാ, ഷാബു കുന്നിൽ തുടങ്ങിയവർ നേതൃത്വം നൽകി.
Kerala, News, msf helped students


Keywords: Kerala, News, msf helped students

Post a Comment