ഉദുമ: (my.kasargodvartha.com 01.06.2020) മാങ്ങാട്ടെ പരേതനായ മാങ്ങാട് ഹമീദ് ഹാജിയുടെ ഭാര്യ മൈമൂന ഹജ്ജുമ്മ (61) നിര്യാതയായി. പരേതനായ തളങ്കര മഹ് മൂദ് (മാമു)- സുഹറ ദമ്പതികളുടെ മകളാണ്. മക്കള്‍: വഹീദ, ഷാജിദ, റഷീദ.
മരുമക്കള്‍: ജലീല്‍ കരിപ്പോടി, ഗഫൂര്‍ പട്‌ള, സഫീര്‍ നെല്ലിക്കുന്ന്. സഹോദരങ്ങള്‍: പരേതനായ അഷ്റഫ് തളങ്കര, ബദറുന്നിസ, സത്താര്‍, അബൂബക്കര്‍, ഷാഫി, അബ്ദു. കണ്ണൂര്‍ സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. ഖാദര്‍ മാങ്ങാട് ഭര്‍തൃസഹോദരനാണ്.

Keywords: Kerala, News, Obituary, maymoona passes away