Join Whatsapp Group. Join now!

ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു

ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ബാപ്പാലിപൊനം ബി സി റോഡിലെ എന്‍ Kerala, News, Obituary, Man died due to illness
ബദിയടുക്ക: (my.kasargodvartha.com 04.05.2020) ഗൃഹനാഥന്‍ അസുഖത്തെ തുടര്‍ന്ന് മരണപ്പെട്ടു. ബാപ്പാലിപൊനം ബി സി റോഡിലെ എന്‍ മുഹമ്മദ് (75)യാണ് മരിച്ചത്. ഒരു വര്‍ഷത്തോളമായി അസുഖം മൂലം ചികിത്സയിലായിരുന്നു. ഭാര്യ: റുഖിയ.
Kerala, News, Obituary, Man died due to illness

മക്കള്‍: അബ്ദുല്‍ അസീസ്, ഇബ്രാഹിം ഖലീല്‍, ഫാത്വിമത്ത് സബാന. മരുമക്കള്‍: അബ്ദുര്‍ റസാഖ് ചെടേക്കാല്‍, ആബിദ. സഹോദരങ്ങള്‍: ഇബ്രാഹിം, അബ്ദുര്‍ റഹ് മാന്‍, ഹമീദ്, നഫീസ, ആഇശ, മറിയുമ്മ, റുഖിയ.

Keywords: Kerala, News, Obituary, Man died due to illness

Post a Comment