ദുബൈ: (my.kasargodvartha.com 28.05.2020) ദുബൈ കെ എം സി സി കാസര്‍കോട് ജില്ലാ കമ്മിറ്റിയും കൈന്‍ഡ്‌നസ്സ് ബ്ലഡ് ഡോണേഷന്‍ ടീമും സഹകരിച്ചു കൊണ്ട് വ്യാഴാഴ്ച വൈകിട്ട് ദുബൈ ദേര ഹയാത്ത് റീജന്‍സിക്ക് മുന്‍വശം മശ്രിക് ബാങ്കിനടുത്ത് രക്തദാന ക്യാമ്പ് സംഘടിപ്പിക്കും. ക്യാമ്പ് കെ എം സി സി യു എ ഇ സെന്‍ട്രല്‍ കമ്മിറ്റി ജനറല്‍ സെക്രട്ടറി നിസാര്‍ തളങ്കര ഉദ്ഘാടനം ചെയ്യും.
വൈകുന്നേരം മൂന്നു മണി മുതല്‍ എട്ടു മണി വരെയാണ് ക്യാമ്പ്. രക്തം നല്‍കാന്‍ ആഗ്രഹിക്കുന്നവര്‍ എമിറേറ്റ്‌സ് ഐഡിയുമായി എത്തിച്ചേരണമെന്ന് ദുബൈ കെ എം സി സി ജില്ലാ പ്രസിഡണ്ട് അബ്ദുല്ല ആറങ്ങാടി, ജനറല്‍ സെക്രട്ടറി സലാം കന്യപ്പാടി, ട്രഷറര്‍ ഹനീഫ് ടി ആര്‍, ഓര്‍ഗനൈസിംഗ് സെക്രട്ടറി അഫ്‌സല്‍ മെട്ടമ്മല്‍, കൈന്‍ഡ്‌നസ്സ് ബ്ലഡ് ഡോണേഷന്‍ ടീം ഭാരവാഹികളായ അന്‍വര്‍ വയനാട്, ശിഹാബ് തെരുവത്ത് എന്നിവര്‍ അറിയിച്ചു.

Keywords: Gulf, News, KMCC Blood donation camp on Thursday, Nisar Thalangara.