ഉദുമ: (my.kasargodvartha.com 23.05.2020) ഡി വൈ എഫ് ഐ പാക്യാര യൂണിറ്റിന്റെയും റെഡ്സ്റ്റാര്‍ പാക്യാരയുടേയും ആഭിമുഖ്യത്തില്‍ റമദാന്‍ സാന്ത്വനം കിറ്റ് വിതരണം ചെയ്തു. കോവിഡ് കാലത്ത് ദുരിതമനുഭവിക്കുന്ന കുടുംബങ്ങളിലേക്കാണ് റമദാന്‍ സാന്ത്വനം എന്ന നാമകരണത്തില്‍ ഭഷ്യ സാധനങ്ങള്‍ എത്തിച്ചത്.
യൂണിറ്റ് പ്രസിഡന്റ് സഖാവ് അലി അഖ്ബറും, സെക്രട്ടറി സഖാവ് ഹാരിസും, കര്‍ഷക സംഘം പ്രതിനിധി സഖാവ് അബ്ബാസ് കണ്ടത്തിലും പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്തം നല്‍കി. സിപിഐഎം ഏരിയാ കമ്മിറ്റി അംഗം സഖാവ് മധുമുതിയക്കാല്‍ പരിപാടി ഉദ്ഘാടനം ചെയ്തു.
Keywords: News, Kerala, DYFI Pakyara Unit and Red Star Pakyara