Join Whatsapp Group. Join now!

വൃദ്ധമന്ദിരത്തില്‍ ഭക്ഷ്യസാധനങ്ങള്‍ എത്തിച്ച് ഡി വൈ എഫ് ഐ

ഡി വൈ എഫ് ഐ കളനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു Kerala, News, Dyfi, DYFI distribute food in old age home
കളനാട്: (my.kasargodvartha.com 03.05.2020) ഡി വൈ എഫ് ഐ കളനാട് മേഖല കമ്മിറ്റിയുടെ നേതൃത്വത്തില്‍ പരവനടുക്കം സര്‍ക്കാര്‍ വൃദ്ധ മന്ദിരത്തിലേക്ക് ഭക്ഷ്യസാധനങ്ങള്‍ എത്തിച്ചു. മേല്‍പറമ്പ് സി ഐ ബെന്നിലാല്‍ മന്ദിരം അധികാരികളെ ഭക്ഷണസാധനങ്ങള്‍ ഏല്‍പിച്ചു.
Kerala, News, Dyfi, DYFI distribute food in old age home

ബ്ലോക്ക് പ്രസിഡന്റ് ബി വൈശാഖ്, മേഖല സെക്രട്ടറി എം എസ് ശ്രീജിത്ത്, സുധീഷ് ഉലൂജി, അനൂപ് കളനാട് എന്നിവര്‍ പങ്കെടുത്തു.


Keywords: Kerala, News, Dyfi, DYFI distribute food in old age home

Post a Comment