ചെര്‍ക്കള: (my.kasargodvartha.com 03.05.2020) ബേര്‍ക്കയിലെ ആദ്യകാല കമ്മ്യൂണിസ്റ്റ് പരേതനായ മാധവന്‍ നായരുടെ ഭാര്യ നാരായണിയമ്മ (80) നിര്യാതയായി. മക്കള്‍: രാമകൃഷ്ണന്‍ കെ, രോഹിണി, മോഹനന്‍ കെ (സി പി എം ചെങ്കള ലോക്കല്‍ കമ്മിറ്റി അംഗം), ഷൈലജ കുമാരി, ജയന്‍, രഘു, പരേതനായ ജനാര്‍ദനന്‍.
മരുമക്കള്‍: ഗൗരി രാമകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ വെള്ളാല, ശ്രീലേഖ, മോഹനന്‍ പയം, രമ്യ ജയന്‍, ശരണ്യ രഘു, മിനി. സഹോദരങ്ങള്‍: കാര്‍ത്യായനി നെയ്യങ്കയം, ദാക്ഷായണി പത്തായപ്പുര, ലക്ഷ്മി കുറ്റിക്കോല്‍, പരേതരായ കുഞ്ഞമ്പു നായര്‍ ചാത്തങ്കൈ, കുഞ്ഞാറമ്മ തൂവള്‍, മുത്തു നായര്‍ ബേര്‍ക്ക, നാരായണന്‍ നായര്‍ പൊയ് നാച്ചി.
Keywords: Kerala, News, Obituary, Berka narayaniyamma passes awayമരുമക്കള്‍: ഗൗരി രാമകൃഷ്ണന്‍, ഗോപാലകൃഷ്ണന്‍ വെള്ളാല, ശ്രീലേഖ, മോഹനന്‍ പയം, രമ്യ ജയന്‍, ശരണ്യ രഘു, മിനി. സഹോദരങ്ങള്‍: കാര്‍ത്യായനി നെയ്യങ്കയം, ദാക്ഷായണി പത്തായപ്പുര, ലക്ഷ്മി കുറ്റിക്കോല്‍, പരേതരായ കുഞ്ഞമ്പു നായര്‍ ചാത്തങ്കൈ, കുഞ്ഞാറമ്മ തൂവള്‍, മുത്തു നായര്‍ ബേര്‍ക്ക, നാരായണന്‍ നായര്‍ പൊയ് നാച്ചി.