Join Whatsapp Group. Join now!

ബദരിയ ബേക്കറി ഉടമ ഉദുമ എരോലിലെ അബ്ദുര്‍ റസാഖ് നിര്യാതനായി

ഉദുമ മാര്‍ക്കറ്റ് റോഡിലെ ബദരിയ ബേക്കറി ഉടമ എരോലിലെ അബ്ദുര്‍ റസാഖ് (58) നിര്യാതനായി. പരേതരായ മമ്മുണു- ദൈനബി ദമ്പതികളുടെ മകനാണ്. Kerala, News, Obituary, Uduma Erol Abdul Razak passes away
ഉദുമ: (my.kasargodvartha.com 27.04.2020) ഉദുമ മാര്‍ക്കറ്റ് റോഡിലെ ബദരിയ ബേക്കറി ഉടമ എരോലിലെ അബ്ദുര്‍ റസാഖ് (58) നിര്യാതനായി. പരേതരായ മമ്മുണു- ദൈനബി ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ

മക്കള്‍: റംഷാദ് (ഖത്തര്‍), റിയാസ് (ഖത്തര്‍), റാഫി (ഖത്തര്‍), ഫാത്വിമ. സഹോദരങ്ങള്‍: എം. കുഞ്ഞഹമ്മദ് ഹാജി (ബദ് രിയ ട്രേഡേര്‍സ് ഉദുമ), സുലൈഖ (എരോല്‍), നബീസ (പാക്യാര), ബീവി (വെടിക്കുന്ന്), ആബിദ (ഏരോല്‍), പരേതരായ എം എം അബ്ദുല്ല ഹാജി ബദരിയ, എം എം ഹസൈനാര്‍ ഹാജി. മൃതദേഹം എരോല്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

ചെമ്മനാട് പഞ്ചായത്ത് മുസ്ലിം ലീഗ് സെക്രട്ടറി അബ്ദുല്ല കുഞ്ഞി കീഴൂരിന്റെ സഹോദരി ഭര്‍ത്താവാണ് റസാഖ്.



Keywords: Kerala, News, Obituary, Uduma Erol Abdul Razak passes away
  < !- START disable copy paste -->   

Post a Comment