Join Whatsapp Group. Join now!

തുരുത്തിയിലെ ടി എസ് മൊയ്തീന്‍ നിര്യാതനായി

അണങ്കൂര്‍ തുരുത്തിയിലെ പരേതരായ തുരുത്തി സുലൈമാന്‍-ബീഫാത്തിമ ദമ്പതികളുടെ News, Kerala, Obituary
കാസര്‍കോട്: (my.kasargodvartha.com 25.04.2020) അണങ്കൂര്‍ തുരുത്തിയിലെ പരേതരായ തുരുത്തി സുലൈമാന്‍-ബീഫാത്തിമ ദമ്പതികളുടെ മകന്‍ ടി എസ് മൊയ്തീന്‍ (77) നിര്യാതനായി. ഭാര്യ: സുഹറ. മക്കള്‍: മുഹമ്മദ്, സുലൈമാന്‍, ഹാരിസ്.

മരുമക്കള്‍: ഖദീജ, ഫൗസിയ, സാബിറ. സഹോദരങ്ങള്‍: ദൈനബി, പരേതരായ ടി എസ് മുഹമ്മദ്, ടി എസ് അന്തുക്കായി, ടി എസ് കുഞ്ഞാമു, ടി എസ് അബ്ദുള്ള, ആയിശ. തുരുത്തി ജമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറക്കി.

News, Kerala, Obituary, Thuruthy T S moideen passes away


Keywords: News, Kerala, Obituary, Thuruthy T S moideen passes away

Post a Comment