കളനാട്: (my.kasargodvartha.com 25.04.2020) ഹദ്ദാദ് നഗര്‍ ഖിദ്മത്തുല്‍ ഇസ്ലാം സംഘം കേന്ദ്ര കമ്മിറ്റിയും യു എ ഇ കമ്മറ്റിയും സംയുക്തമായി ഈ വര്‍ഷവും റമദാന്‍ കിറ്റ് വിതരണം ചെയ്തു. കോവിഡിനെ തുടര്‍ന്നുണ്ടായ ലോക്ഡൗണ്‍ മൂലം പ്രതിസന്ധിയിലായവര്‍ക്കും മറ്റു ദുരിതമനുഭവിക്കുന്ന കളനാട് ഹദ്ദാദ് പരിസരത്തുള്ളവര്‍ക്കാണ് കിറ്റുകള്‍ എത്തിച്ചുനല്‍കിയത്.
കിറ്റുകളുടെ വിതരണോദ്ഘാടനം ഖിദ്മത്തുല്‍ ഇസ്ലാം സംഘം പ്രസിഡണ്ട് അബ്ദുല്ല മിഹ്‌റാജ് ഖിദ്മത്ത് യു എ ഇ ജനറല്‍ സെക്രട്ടറി യൂനുസ് ബ്രദേര്‍സിന് നല്‍കി നിര്‍വഹിച്ചു. ചടങ്ങില്‍ കേന്ദ്ര കമ്മിറ്റി ഭാരവാഹികളും യു എ ഇ കമ്മിറ്റി ഭാരവാഹികളും മറ്റു അംഗങ്ങളും സംബന്ധിച്ചു.

Keywords: Kerala, News, Kalanad, Ramadan, Ramadan kit distributed by Kalanad Haddad nagar Qidmathul Islam Sangham