Join Whatsapp Group. Join now!

കോട്ടൂരിലെ പൊന്നമ്മ നിര്യാതയായി

കോട്ടൂരിലെ പൊന്നമ്മ (82) നിര്യാതയായി. പരേതനായ സുബ്ബ പാട്ടാളിയുടെ ഭാര്യയാണ്. മക്കള്‍: ലീല, ബാലകൃഷ്ണന്‍, Kerala, News, Obituary, Kottoor Ponnamma passes away
മുളിയാര്‍: (my.kasargodvartha.com 30.04.2020) കോട്ടൂരിലെ പൊന്നമ്മ (82) നിര്യാതയായി. പരേതനായ സുബ്ബ പാട്ടാളിയുടെ ഭാര്യയാണ്. മക്കള്‍: ലീല, ബാലകൃഷ്ണന്‍, ഗോപാലന്‍ (റിട്ട. എക്‌സൈസ് ഡ്രൈവര്‍), ജയരാമന്‍, പ്രേമലത, ശിവശങ്കരന്‍, ഹരീഷ് ചന്ദ്രന്‍, പരേതനായ രവിചന്ദ്രന്‍.
 Kerala, News, Obituary, Kottoor Ponnamma passes away

മരുമക്കള്‍: സുബ്രായ, സുമതി, ഗീത (മുളിയാര്‍ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട്), ഭാരതി, അനിത, രാജേശ്വരി, പരേതനായ സുരേഷ്. മൃതദേഹം വ്യാഴാഴ്ച വൈകിട്ട് വീട്ടുവളപ്പില്‍ സംസ്‌കരിച്ചു.


Keywords: Kerala, News, Obituary, Kottoor Ponnamma passes away

Post a Comment