കാസര്‍കോട്: (my.kasargodvartha.com 15.04.2020) ജനറല്‍ ആശുപത്രി കോവിഡ് - 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി സ്വകാര്യ മേഖലയിലെ ലബോറട്ടറികള്‍ തുറക്കുമ്പോള്‍ എടുക്കേണ്ട മുന്‍കരുതലുകളും സുരക്ഷാ വസ്ത്രങ്ങളുടെ ഉപയോഗ രീതികളെ കുറിച്ചുള്ള പരിശീലന പരിപാടി സംഘടിപ്പിച്ചു. കാസര്‍കോട് ജനറല്‍ ആശുപത്രിയില്‍ ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. രാംദാസ് ഉദ്ഘാടനം ചെയ്തു.
കേരള പാരാമെഡിക്കല്‍ ലബോറട്ടറി ഓണേഴ്‌സ് ഫെഡറേഷന്റെ ജില്ലയിലെ ലാബ് ഉടമകളും സ്റ്റാഫും കെ പി എം ടി എ പ്രതിനിധികളും പങ്കെടുത്ത പരിപാടിയില്‍ ഡി എസ് ഒ ഡോ. മനോജ്, ആര്‍ സി എച്ച് ഓഫീസര്‍ ഡോ. മുരളീധരന്‍, ജനറല്‍ ആശുപത്രി സൂപ്രണ്ട് ഡോ. രാജാറാം, കോവിഡ് ട്രെയിനിംഗ് കോഡിനേറ്റര്‍ ഡോ. നാരായണ നായിക്ക്, കോഡിനേറ്റര്‍മാരായ ഷെല്‍ജി മോള്‍, വത്സല എന്നിവര്‍ പരിപാടിക്ക് നേതൃത്വം നല്‍കി.
കെ പി എല്‍ ഒ എഫ് ജില്ലാ പ്രസിഡണ്ട് അബൂ യാസര്‍ കെ പി, ജില്ലാ സെക്രട്ടറി രാധാകൃഷ്ണന്‍, ജില്ലാ ട്രഷറര്‍ ഫാസില്‍ പി, കെ പി എം ടി എ ജില്ലാ സെക്രട്ടറി ടി കെ സുമേഷ്, ജില്ലാ ട്രഷറര്‍ ഷിനി ജൈസണ്‍ എന്നിവര്‍ പങ്കെടുത്തു.

Keywords: Kerala, News, Covid-19, General hospital, Covid training program conducted