ഉപ്പള: (my.kasargodvartha.com 03.04.2020) കൊറോണ പടര്‍ന്നു പിടക്കുന്ന സാഹചര്യത്തില്‍ നിര്‍ധനര്‍ക്ക് സാന്ത്വനവുമായി അജ് വ കണ്ണാടിപ്പാറ. പഞ്ചായത്തുകള്‍ കേന്ദ്രീകരിച്ച് പാവപ്പെട്ടവര്‍ക്ക് അവശ്യസാധനങ്ങള്‍ വീട്ടിലെത്തിക്കാനാണ് അജ് വയുടെ ശ്രമം. ഇതിന് തുടക്കം കുറിക്കുകയും ചെയ്തു.
ഏഴ് വര്‍ഷമായി സാന്ത്വന പ്രവര്‍ത്തന രംഗത്ത് സജീവമാണ് അജ് വ. നിര്‍ധന വിധവകള്‍ക്ക് വേണ്ടി നോമ്പു കാലത്ത് റിലീഫ് പ്രവര്‍ത്തനങ്ങളും നടത്തിവരാറുണ്ടായിരുന്നു.
ഏഴ് വര്‍ഷമായി സാന്ത്വന പ്രവര്‍ത്തന രംഗത്ത് സജീവമാണ് അജ് വ. നിര്‍ധന വിധവകള്‍ക്ക് വേണ്ടി നോമ്പു കാലത്ത് റിലീഫ് പ്രവര്‍ത്തനങ്ങളും നടത്തിവരാറുണ്ടായിരുന്നു.
Keywords: Kerala, News, Covid-19, Ajwa, Donate, Food, Covid: Ajwa Kannadipara ready to donate food products for poor