ചേരൂര്‍: (my.kasargodvartha.com 13.04.2020) ചേരൂരിലെ പഴയകാല ഇലക്ട്രോണിക്‌സ് വ്യാപാരിയും പരേതനായ ചേരൂര്‍ അബ്ദുല്ല കുഞ്ഞി മുസ്ലിയാര്‍- ആയിശ ദമ്പതികളുടെ മകനുമായ അബൂബക്കര്‍ ചേരൂര്‍ (മൊലിയാര്‍ച്ചാന്റെ ഔക്കര്‍ച്ച) നിര്യാതനായി. വാര്‍ദ്ധക്യ സഹചമായ അസുഖത്തെ തുടര്‍ന്ന് ദീര്‍ഘകാലമായി ചികിത്സയിലായിരുന്നു.
ഭാര്യ: ജമീല. മക്കള്‍: അസ്ലം, അഫ്രീദ്, തസ്‌നിം, ഷാഹിന. മരുമക്കള്‍: ഗാനിം, ഷഹിന്‍, തസ്‌നിമ. സഹോദരങ്ങള്‍: അബ്ബാസ് (പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍), അബ്ദുര്‍ റഹ് മാന്‍, മഹ് മൂദ്, മാഹിന്‍, ബീഫാത്തിമ, നഫീസ.
ഭാര്യ: ജമീല. മക്കള്‍: അസ്ലം, അഫ്രീദ്, തസ്‌നിം, ഷാഹിന. മരുമക്കള്‍: ഗാനിം, ഷഹിന്‍, തസ്‌നിമ. സഹോദരങ്ങള്‍: അബ്ബാസ് (പി ഡബ്ല്യു ഡി കോണ്‍ട്രാക്ടര്‍), അബ്ദുര്‍ റഹ് മാന്‍, മഹ് മൂദ്, മാഹിന്‍, ബീഫാത്തിമ, നഫീസ.
Keywords: Kerala, News, Obituary, cheroor, cheroor aboobaker passed away