Join Whatsapp Group. Join now!

തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും അണങ്കൂരില്‍ താമസക്കാരനുമായ എന്‍ കെ ശംസുദ്ദീന്‍ നിര്യാതനായി

തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ Kerala, News, Obituary
അണങ്കൂര്‍: (my.kasargodvartha.com 16.03.2020) തളങ്കര ദീനാര്‍ നഗര്‍ സ്വദേശിയും അണങ്കൂര്‍ മെഹ്ബൂബ് റോഡില്‍ താമസക്കാരനുമായ എന്‍ കെ ശംസുദ്ദീന്‍(73) നിര്യാതനായി. പരേതരായ കുഞ്ഞാമു ഹാജി-മറിയുമ്മ ദമ്പതികളുടെ മകനാണ്. ദീര്‍ഘകാലം കുവൈത്തിലായിരുന്നു. തളങ്കര ദഖീറത്തുല്‍ ഉഖ്‌റ സംഘത്തിന്റെ അംഗവും മുന്‍ സെക്രട്ടറിയുമായിരുന്നു. മാലിക് ദീനാര്‍ യത്തീംഖാന നിര്‍മാണം അടക്കമുള്ള പ്രവര്‍ത്തനങ്ങളില്‍ ഇദ്ദേഹം മുന്‍നിരയില്‍ പ്രവര്‍ത്തിച്ചു.

ഭാര്യ: ബീഫാത്തിം സി എല്‍, മക്കള്‍: സൗബാനത്ത്, ഷഫീല്‍ (പള്ളിക്കാല്‍ ക്രിക്കറ്റ് ക്ലബ്ബ് മുന്‍ താരം), സര്‍ഫാസ് (ദുബൈ). മരുമക്കള്‍: അബ്ദുല്‍ ലത്തീഫ് മംഗളൂരു, അഫീഫ സിറാമിക്‌സ് റോഡ്, ഫസ്മീന പള്ളിക്കര. സഹോദരങ്ങള്‍: സുലൈഖ, പരേതരായ മഹ് മൂദ്, അബ്ദുല്‍ റഫ് മാന്‍, ജബ്ബാര്‍, ഖദീജ, ആയിഷ.

ഖബറടക്കം തളങ്കര മാലിക് ദീനാര്‍ വലിയ ജുമുഅത്ത് ഖബര്‍സ്ഥാനില്‍.

 Kerala, News, Obituary,N K Shamsudheen, Thalangara Dinar Nagar N K Shamsudheen passed away

Keywords: Kerala, News, Obituary,N K Shamsudheen, Thalangara Dinar Nagar N K Shamsudheen passed away
< !- START disable copy paste -->

Post a Comment