Join Whatsapp Group. Join now!

പന്നടുക്കം അബ്ദുര്‍ റഹ് മാന്‍ ഹാജി നിര്യാതനായി

പൗര പ്രമുഖന്‍ മുളിയാര്‍ പന്നടുക്കം അബ്ദുര്‍ റഹ് മാന്‍ ഹാജി (80) നിര്യാതനായി Kerala, News, Muliyar, Dead, Jamath President, muslim league, Pannadukkam Abdul Rahman Haji passes away
മുളിയാര്‍: (my.kasargodvartha.com 30.03.2020) പൗര പ്രമുഖന്‍ മുളിയാര്‍ പന്നടുക്കം അബ്ദുര്‍ റഹ് മാന്‍ ഹാജി (80) നിര്യാതനായി. ദീര്‍ഘ നാളായി രോഗ ബാധിതനായി ചികിത്സയിലായിരുന്നു. ഞായറാഴ്ച രാത്രിയായിരുന്നു അന്ത്യം. ബോവിക്കാനം ജമാഅത്ത്പ്രസിഡണ്ട്, ബാവിക്കര കുന്നില്‍ നുസ്രത്തുല്‍ ഇസ്ലാം സംഘത്തിന്റെ സ്ഥാപക ട്രഷറര്‍, മുസ്ലിം ലീഗ് വാര്‍ഡ് പ്രസിഡണ്ട്, മണ്ഡലം കൗണ്‍സില്‍ അംഗം തുടങ്ങിയ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.

പരേതരായ പന്നടുക്കം ഫക്രുദ്ദീന്‍ മുഹമ്മദ്- ഉമ്മാലിമ്മ ദമ്പതികളുടെ മകനാണ്. ഭാര്യ: ഹലീമ. മക്കള്‍: ഹനീഫ (ബോവിക്കാനം തഖ്വ മസ്ജിദ് പ്രസിഡണ്ട്), സിദ്ദീഖ് (ദുബൈ), ഹംസ (വാര്‍ഡ് മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി, വ്യാപാരി വ്യവസായി ഏകോപന സമിതി ജില്ലാ കൗണ്‍സിലര്‍), ഉമ്മാഞ്ഞി.
Kerala, News, Muliyar, Dead, Jamath President, muslim league, Pannadukkam Abdul Rahman Haji passes away
മരുമക്കള്‍: സൈബുന്നിസ, റാബിയ, ആഇശ, അബ്ദുല്ല പള്ളം. സഹോദരങ്ങള്‍: അബ്ദുല്‍ ഖാദര്‍, അബ്ദുല്ല ഹാജി, ആമു, മൊയ്തു, അബൂബക്കര്‍ ഹാജി, പരേതയായ മറിയം, ഉമ്മര്‍, ബീഫാത്വിമ, ആസിയ, നഫീസ. ൃതദേഹം ബോവിക്കാനം മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.


Keywords: Kerala, News, Muliyar, Dead, Jamath President, muslim league, Pannadukkam Abdul Rahman Haji passes away

Post a Comment