Join Whatsapp Group. Join now!

പള്ളത്തെ മുഹമ്മദ് നിര്യാതനായി

കാസര്‍കോട് ട്രാഫിക്ക് ജംഗ്ഷന്‍ പള്ളം ഗേറ്റിനടുത്ത് താമസിക്കുന്ന തുരുത്തി മുഹമ്മദ് (84) നിര്യാതനായി.News, Kerala, Obituary, Death,
കാസര്‍കോട്:(my.kasargodvartha.com 26/03/2020) കാസര്‍കോട് ട്രാഫിക്ക് ജംഗ്ഷന്‍ പള്ളം ഗേറ്റിനടുത്ത് താമസിക്കുന്ന തുരുത്തി മുഹമ്മദ് (84) നിര്യാതനായി. കെ എസ് അബ്ദുല്ലയുടെ ആദ്യകാല ഡ്രൈവറും ഇലക്ട്രീഷന്‍ പ്ലബിംഗ് വര്‍ക്കറുമായിരുന്നു. ഉദരസംബന്ധമായ അസുഖത്തെ തുടര്‍ന്ന് കിടപ്പിലായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് മരണം സംഭവിച്ചത്.

 News, Kerala, Obituary, Death,Pallam Muhammed Passed away


ഭാര്യ: സഫിയ. മക്കള്‍: ഷരീഫ്, അബ്ദുല്‍ ജലീല്‍, മഹ് മൂദ്, ആബിദ, നജ്മ, സുബൈദ. മരുമക്കള്‍: ഖൈറുന്നിസ, ഷരീഫ, ഫാത്തിമ, നാസര്‍, റഊഫ് ദീനാര്‍, ബഷീര്‍ ചെമ്പരിക്ക. സഹോദരങ്ങള്‍: പരേതനായ ഇബ്രാഹിം നെല്ലിക്കുന്ന്, അഹ് മദ് ബങ്കരകുന്ന്, അബൂബക്കര്‍ (പള്ളം അവില്‍ മില്‍ക്ക്), അബ്ദുല്‍ ഖാദര്‍, ജമീല, ആമിന, മൈമൂന.

മൃതദേഹം നെല്ലിക്കുന്ന് മുഹ് യുദ്ദീന്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ ഖബറടക്കി.

Keywords: News, Kerala, Obituary, Death,Pallam Muhammed Passed away

Post a Comment