Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 02-03-2020

കാഞ്ഞങ്ങാട് മണ്ഡലം എം എസ് എഫ് ട്രഷററായിരിക്കെ മുങ്ങിമരിച്ച ജൗഹറിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മിച്ച ബൈത്തുറഹ് മയുടെ Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 02-03-2020
കല്ലംചിറയില്‍ ബൈത്തുറഹ് മ സമര്‍പണം തിങ്കളാഴ്ച

കാഞ്ഞങ്ങാട്: (my.kasargodvartha.com 01.03.2020) കാഞ്ഞങ്ങാട് മണ്ഡലം എം എസ് എഫ് ട്രഷററായിരിക്കെ മുങ്ങിമരിച്ച ജൗഹറിന്റെ കുടുംബത്തിന് മുസ്ലിം ലീഗ് നിര്‍മിച്ച ബൈത്തുറഹ് മയുടെ താക്കോല്‍ദാനം തിങ്കളാഴ്ച ഉച്ചയ്ക്ക് 12.30ന് നടക്കും.

പെരിയ വയനാട്ടുകുലവന്‍ തെയ്യംകെട്ട് ഉത്സവം തിങ്കളാഴ്ച മുതല്‍

കാഞ്ഞങ്ങാട്: പെരിയ പാലാട്ട് തറവാട് വയനാട്ടുകുലവന്‍ ദേവസ്ഥാനം തെയ്യംകെട്ട് ഉത്സവം മാര്‍ച്ച് രണ്ട് മുതല്‍ അഞ്ചു വരെ നടക്കും.



Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 02-03-2020

Post a Comment