തളങ്കര: (my.kasargodvartha.com 11.03.2020) ബംബ്രാണ തഹ്ഫീളുല്‍ ഖുര്‍ആന്‍ കോളേജില്‍ നിന്ന് പരിശുദ്ധ ഖുര്‍ആന്‍ പൂര്‍ണമായും മനഃപാഠമാക്കിയ അബ്ദുര്‍ റഹ് മാന്‍ പ്രിന്‍സസിനെ വാസ് തളങ്കര ക്ലബ് ആദരിച്ചു. ഹൈദ്രോസ് ജുമാ മസ്ജിദ് ഖത്വീബ് നൗഫല്‍ ഹുദവി ഉപഹാരം നല്‍കി. അബ്ദുല്ല ഹാജി മെര്‍ച്ചന്റ് ക്യാഷ് പ്രൈസ് വിതരണം ചെയ്തു.
യോഗത്തില്‍ വാസ് പ്രസിഡന്റ് അഷ്ഫാഖ് അലി അധ്യക്ഷത വഹിച്ചു. അബ്ദുല്ല കെ എം, നാസര്‍ ഹാജി, ഫൈസല്‍ പടിഞ്ഞാര്‍, ആസിഫ് ഇഖ്ബാല്‍ സംസാരിച്ചു. ജനറല്‍ സെക്രട്ടറി മുഷ്താഖ് കോളിയാട് സ്വാഗതവും റഹ് മാന്‍ പടിഞ്ഞാര്‍ നന്ദിയും പറഞ്ഞു.

Keywords: Kerala, News, Hafiz Abdul Rahman princess felicitated by WASS Thalangara