കാസര്‍കോട്: (my.kasargodvartha.com 01.04.2020) ഫോര്‍ട്ട് റോഡിലെ സ്റ്റേഷനറി ഷോപ്പുടമ കെ എ ഹൗസില്‍ ഇബ്രാഹിം (65) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പരേതരായ കോളിക്കര അബ്ദുല്ല- ഖദീജ ദമ്പതികളുടെ മകനാണ്. ഭാര്യ: ഖദീജ.
മക്കള്‍: സറീന, ഷഹബാന്‍ (കുവൈത്ത്), അഷ്‌റഫ് (ദുബൈ), ഷബീര്‍ (ദുബൈ). സഹോദരങ്ങള്‍: പരേതനായ മുഹമ്മദ് കുഞ്ഞി, അബ്ദുര്‍ റഹ് മാന്‍. മരുമക്കള്‍: ബഷീര്‍ (സംസം) സഫൂറ, മുംതാസ്, മഹ്‌സൂന.
ഖബറടക്കം ഉച്ചയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നിര്യാണത്തില്‍ ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌ക്കാരിക കേന്ദ്രം അനുശോചിച്ചു.
ഖബറടക്കം ഉച്ചയോടെ തായലങ്ങാടി ഖിളര്‍ ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നിര്യാണത്തില്‍ ഫോര്‍ട്ട് റോഡ് ശിഹാബ് തങ്ങള്‍ സാംസ്‌ക്കാരിക കേന്ദ്രം അനുശോചിച്ചു.
Keywords: Kerala, News, Obituary, Fort road KA Ibrahim passes away