Join Whatsapp Group. Join now!

ബി ജെ പി കാസര്‍കോട് ജില്ലാ ഭാരവാഹികളെ പ്രഖ്യാപിച്ചു

ബി ജെ പി ജില്ലാ ഭാരവാഹികളെയും വിവിധ മോര്‍ച്ച ജില്ലാ പ്രസിഡണ്ടുമാരേയും ബി ജെ പി ജില്ലാ പ്രസിഡന്റ് Kerala, News,BJP Kasaragod district office bearers
കാസര്‍കോട്: (my.kasargodvartha.com 05.03.2020)ബി ജെ പി ജില്ലാ ഭാരവാഹികളെയും വിവിധ മോര്‍ച്ച ജില്ലാ പ്രസിഡണ്ടുമാരേയും ബി ജെ പി ജില്ലാ പ്രസിഡന്റ് അഡ്വ.കെ ശ്രീകാന്ത് പ്രഖ്യാപിച്ചു. എ വേലായുധന്‍, സുധാമ ഗോസാഡ (ജനറല്‍ സെക്രട്ടറിമാര്‍), എം പി രാമപ്പ, എം ബാല്‍രാജ്, അഡ്വ. സദാനന്ദ റൈ, എം. ഭാസ്‌ക്കരന്‍, രൂപവാണി ആര്‍ ഭട്ട്, ശൈലജ ഭട്ട് (വൈസ് പ്രസിഡന്റുമാര്‍), എന്‍ സതീശന്‍, വിജയകുമാര്‍റൈ, പുഷ്പ അമേക്കള, മനുലാല്‍ മേലത്ത് (സെക്രട്ടറിമാര്‍), ജി. ചന്ദ്രന്‍ (ട്രഷറര്‍).

മോര്‍ച്ചകളുടെ പ്രസിഡന്റുമാരായി എം. ജനനി (മഹിളാമോര്‍ച്ച), വി കുഞ്ഞിക്കണ്ണന്‍ ബളാല്‍ (കര്‍ഷകമോര്‍ച്ച), കെ പ്രേംരാജ് (ഒബിസി മോര്‍ച്ച), സമ്പത്ത് കുമാര്‍ (എസ് സി മോര്‍ച്ച), ഈശ്വരന്‍ മാസ്റ്റര്‍ (എസ് ടി മോര്‍ച്ച), റോയി പറക്കളായി (ന്യൂനപക്ഷമോര്‍ച്ച), ധനഞ്ജയന്‍ മധൂര്‍ (യുവമോര്‍ച്ച) എന്നിവരേയും പ്രഖ്യാപിച്ചു.
Kerala, News,BJP Kasaragod district office bearers

Keywords:Kerala, News,BJP Kasaragod district office bearers

Post a Comment