ഉദുമ: (my.kasargodvartha.com 18.02.2020) നാലാംവാതുക്കലിലെ എന്‍ കെ മുഹമ്മദ് (83) നിര്യാതനായി.ഭാര്യ: പരേതയായ ഹലീമ. മക്കള്‍: അബ്ബാസ്, ഷരീഫ്, യൂസുഫ്, ഫാത്വിമ, മറിയ, പരേതനായ അബ്ദുല്‍ ഹമീദ്.
മരുമക്കള്‍: ഹനീഫ, ബീവി, ഫൗസിയ, ഖൈറുന്നിസ, നൗഷിബ. സഹോദരങ്ങള്‍: അബ്ദുല്ല താമരക്കുഴി, പരേതരായ എന്‍ ബി മൊയ്തീന്‍ എരോല്‍, എന്‍ ബി ഹസൈനാര്‍ എരോല്‍, എന്‍ കെ അബ്ദുല്‍ ഖാദര്‍ മാഹിന്‍, പ്രൊഫ. എന്‍ കെ അബ്ദുര്‍ റഹ് മാന്‍ തളിപ്പറമ്പ.
ഖബറടക്കം 12 മണിയോടെ പാക്യാര ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, News, Obituary, Uduma Nalamvathukkal NK Mohammed passes away