Join Whatsapp Group. Join now!

നാട്ടുവേദി-നാട്ടുവര്‍ത്തമാനം 25-02-2020

ദേവറഗുഡ്ഡെ ശ്രീ ശൈല മഹാദേവ ക്ഷേത്രം ബ്രഹ്മകലശോത്സവവും അതിരുദ്ര മഹായാഗവും ഫെബ്രുവരി 25ന് മുതല്‍ മാര്‍ച്ച് രണ്ട് വരെ നടക്കും. Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 25-02-2020
ദേവറഗുഡ്ഡെ ശ്രീ ശൈല മഹാദേവ ക്ഷേത്രം ബ്രഹ്മകലശോത്സവവും അതിരുദ്ര മഹായാഗവും ഫെബ്രുവരി 25ന്

കുഡ്‌ലു: (my.kasargodvartha.com 23.02.2020) ദേവറഗുഡ്ഡെ ശ്രീ ശൈല മഹാദേവ ക്ഷേത്രം ബ്രഹ്മകലശോത്സവവും അതിരുദ്ര മഹായാഗവും ഫെബ്രുവരി 25ന് മുതല്‍ മാര്‍ച്ച് രണ്ട് വരെ നടക്കും.

കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സ്വലാത്ത് വാര്‍ഷികം; ചൊവ്വാഴ്ച അബ്ദുല്‍ അസീസ് അഷ്‌റഫ് പാണത്തൂര്‍ പ്രഭാഷണം നടത്തും

കോട്ടിക്കുളം: കോട്ടിക്കുളം മുസ്ലിം ജമാഅത്ത് സ്വലാത്ത് വാര്‍ഷികത്തോടനുബന്ധിച്ച് ചൊവ്വാഴ്ച രാത്രി അബ്ദുല്‍ അസീസ് അഷ്‌റഫ് പാണത്തൂര്‍ പ്രഭാഷണം നടത്തും.

കുമ്പളയില്‍ പായസ മേള 25ന്

കുമ്പള: കുക്കിംഗ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ 10-ാം വാര്‍ഷികത്തിന്റെ ഭാഗമായി ചൊവ്വാഴ്ച കുമ്പളയില്‍ പായസ മേള സംഘടിപ്പിക്കും.

സി രാഘവന്‍ അനുസ്മരണം 25ന്

കാസര്‍കോട്: കാസര്‍കോട് സാഹിത്യ വേദിയുടെ ആഭിമുഖ്യത്തില്‍ സി രാഘവന്‍ അനുസ്മരണം 25ന് വൈകിട്ട് അഞ്ചു മണിക്ക് കാസര്‍കോട് പഴയ ബസ് സ്റ്റാന്‍ഡില്‍ നടക്കും. ഇ പി രാജഗോപാലന്‍ അനുസ്മരണ പ്രഭാഷണം നടത്തും. പത്മനാഭന്‍ ബ്ലാത്തൂര്‍ അധ്യക്ഷത വഹിക്കും. അഷ്‌റഫ് അലി ചേരങ്കൈ  സ്വാഗതം പറയും. മുജീബ് അഹ് മദ് നന്ദി പറയും.



Keywords: Kerala, News, Nattuvedi, Nattuvedi-Nattuvarthamanam 25-02-2020

Post a Comment