Join Whatsapp Group. Join now!

പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ കോയ്മ മുങ്ങത്ത് നാരായണന്‍ നായര്‍ നിര്യാതനായി

മുങ്ങത്ത് തറവാട് കാരണവരും രക്ഷാധികാരിയുമായ കരിപ്പോടി വടക്കേവീട്ടില്‍ മുങ്ങത്ത് നാരായണന്‍ നായര്‍ (89) നിര്യാതനായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ Kerala, News, Obituary, Mungath Narayanan Nair passes away
പാലക്കുന്ന്: (www.kasaragodvartha.com 25.02.2020)  മുങ്ങത്ത് തറവാട് കാരണവരും രക്ഷാധികാരിയുമായ കരിപ്പോടി വടക്കേവീട്ടില്‍ മുങ്ങത്ത് നാരായണന്‍ നായര്‍ (89)
നിര്യാതനായി. പാലക്കുന്ന് കഴകം ഭഗവതി ക്ഷേത്രത്തിന്റെ കോയ്മ സ്ഥാനം വഹിച്ചുവരികയായിരുന്നു. പരേതരായ കണ്ണന്‍ നായര്‍- അക്കു അമ്മ ദമ്പതികളുടെ മകനാണ്. കാസര്‍കോട് ഡി വൈ എസ് പി പി ബാലകൃഷ്ണന്‍ നായരുടെ പിതാവാണ്.


ഭാര്യ: പരേതയായ പേരയില്‍ ലീല അമ്മ. മറ്റു മക്കള്‍: ഓമന (പരിയാരം), ജലജാക്ഷി (കഞ്ഞിരപൊയില്‍), ഇന്ദിര (കരിപ്പോടി), രാധ (ഉടുപ്പി). സഹോദരങ്ങള്‍: പരേതരായ കണ്ണന്‍ നായര്‍, പാര്‍വ്വതി അമ്മ, പൊന്നമ്മ അമ്മ.

Keywords: Kerala, News, Obituary, Mungath Narayanan Nair passes away  < !- START disable copy paste -->  

Post a Comment