മൊഗ്രാല്‍: (www.kasaragodvartha.com 27.02.2020) പൗര പ്രമുഖനും, സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനും, പഴയകാല പ്രവാസിയുമായ മൊഗ്രാല്‍ മൈമൂന്‍ നഗറിലെ റംഷാദ് മന്‍സിലില്‍ പി അബ്ദുല്ല (67) നിര്യാതനായി. ഭാര്യ: നഫീസ. മക്കള്‍: റംഷാദ് (ദുബൈ), റംസീന, റാഷിദ് (ദുബൈ), സിനാന്‍, ഹുസൈന്‍, സൈഫുദ്ദീന്‍, റാസിയ, റിഫ്ന.
മരുമകള്‍: നിസാം (കമ്പാര്‍), അസ്മിയ (ചൗക്കി.) സഹോദരങ്ങള്‍: ഷരീഫ്, ഖദീജ, ആഇശ. ഖബറടക്കം മൊഗ്രാല്‍ ചളിയങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ ശാഖ മുസ്ലിം ലീഗ് അനുശോചിച്ചു.
Keywords: Kerala, News, Obituary, Mogral Maimoon Nagar P Abdulla passes away < !- START disable copy paste -->
മരുമകള്‍: നിസാം (കമ്പാര്‍), അസ്മിയ (ചൗക്കി.) സഹോദരങ്ങള്‍: ഷരീഫ്, ഖദീജ, ആഇശ. ഖബറടക്കം മൊഗ്രാല്‍ ചളിയങ്കോട് ജുമാമസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ ശാഖ മുസ്ലിം ലീഗ് അനുശോചിച്ചു.