പെരിയ: (my.kasaragodvartha.com 17.02.2020) കൃപേഷ്-ശരത്ത് ലാല്‍ ഒന്നാം രക്ത സാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് നടത്തി. കാഞ്ഞങ്ങാട് മണ്ഡലം യൂത്ത് കോണ്‍ഗ്രസ് കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ഫൈവ്‌സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിച്ചത്. ഡി സി സി ജനറല്‍ സെക്രട്ടറി ഹസൈനാര്‍ പടന്നക്കാട് ഉദ്ഘാടനം നിര്‍വ്വഹിച്ചു.
സംഘടകസമിതി ചെയര്‍മാന്‍ പ്രവീണ്‍ തോയമ്മല്‍, മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എം കുഞ്ഞികൃഷ്ണന്‍, കെ എസ് യു ജില്ല കമ്മിറ്റി അംഗം ശ്രീജിത്ത് കോടോത്ത്, മുന്‍ കെ എസ് യു ജില്ലാ പ്രസിഡന്റ് ബി പി പ്രദീപ് കുമാര്‍, മണ്ഡലം യൂത്ത് കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറി ശിഹാബ് കാര്‍ഗില്‍, ഉമേശന്‍ കാട്ടുകുളങ്ങര, ഹാഷിര്‍, ജയേഷ്, സുഹാസ്, സുജിത്, മുട്ടില്‍ പ്രകാശന്‍ എന്നിവര്‍ സംസാരിച്ചു.
മണ്ഡലം യൂത്ത് കോണ്‍ഗ്രസ് സന്നദ്ധസംഘടനയായ യുവ കാഞ്ഞങ്ങാടിന്റെ ജേഴ്‌സി ഹൊസ്ദുര്‍ഗ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി പ്രവീണ്‍ തോയമ്മല്‍ മണ്ഡലം പ്രസിഡന്റ് നിധിഷ് കടയങ്ങന് നല്‍കി പ്രകാശനം ചെയ്തു. സമ്മാനദാനം ഡി സി സി പ്രസിഡന്റ് ഹക്കീം കുന്നില്‍ നിര്‍വ്വഹിച്ചു.
Keywords: Kerala, News, Sports, Kripesh-Sharath Lal first Martyrdom Day; Football tournament conducted < !- START disable copy paste -->