പാലക്കുന്ന്: (www.kasaragodvartha.com 28.02.2020) കോട്ടപ്പാറയിലെ അബ്ദുര്‍ റഹ് മാന്റെ മകന്‍ മുഹമ്മദ് കുഞ്ഞി (79) നിര്യാതനായി. ഭാര്യ: മറിയുമ്മ. മക്കള്‍: അബ്ദുര്‍ റഹ് മാന്‍, മുനീര്‍ (ഇരുവരും ഷാര്‍ജ), ആഇശ, സമീറ.
മരുമക്കള്‍: ഹനീഫ കോട്ടിക്കുളം, നാസര്‍ കാഞ്ഞങ്ങാട്, സുഹറാബി മേല്‍പറമ്പ്. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, ബീഫാത്വിമ, സഫിയ, പരേതയായ മറിയകുഞ്ഞി. ഖബറടക്കം കോട്ടപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.
Keywords: Kerala, News, Obituary, Kottappara Mohammed Kunhi passes away< !- START disable copy paste -->
മരുമക്കള്‍: ഹനീഫ കോട്ടിക്കുളം, നാസര്‍ കാഞ്ഞങ്ങാട്, സുഹറാബി മേല്‍പറമ്പ്. സഹോദരങ്ങള്‍: പരേതനായ അബ്ദുല്ല, ബീഫാത്വിമ, സഫിയ, പരേതയായ മറിയകുഞ്ഞി. ഖബറടക്കം കോട്ടപ്പാറ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടന്നു.