കളനാട്: (my.kasargodvartha.com 20.02.2020) പൗര പ്രമുഖന്‍ കളനാട്ടെ തൊപ്പട്ട അബ്ദുല്ല ഹാജി (75) നിര്യാതനായി. 10 വര്‍ഷത്തോളമായി കുമ്പള നായ്ക്കാപ്പില്‍ താമസിച്ചു വരികയായിരുന്നു. ഭാര്യ: സുഹറ കട്ടക്കാല്‍. മക്കള്‍: മുഹമ്മദ് കുഞ്ഞി (അബൂദാബി), ബദറുദ്ദീന്‍, അറഫാത്ത്, സൈഫുദ്ദീന്‍ (ഖത്തര്‍), അബ്ദുര്‍ റഹ് മാന്‍ (ഖത്തര്‍), ഫൈസല്‍ (ദുബൈ), മിസ് രിയ, നസീമ.
മരുമക്കള്‍: ഗഫൂര്‍ നായന്മാര്‍മൂല, അഷ്‌റഫ് ആലംപാടി (ദുബൈ), ജമീല അംഗടിമുഗര്‍, ഹാജറ അംഗടിമുഗര്‍, റിസ് വാന മൊഗ്രാല്‍, ഷംസീറ ബോവിക്കാനം. സഹോദരങ്ങള്‍: തൊപ്പട്ട അബ്ദുര്‍ റഹ് മാന്‍ ഹാജി കൂളിക്കുന്ന്, ഉബൈദ് ഹാജി, ഹസന്‍ ഹാജി, ആഇശ ഹജ്ജുമ്മ അരമങ്ങാനം, ഫാത്വിമ ഹജ്ജുമ്മ കട്ടക്കാല്‍, ഖദീജ ബേവിഞ്ച, പരേതയായ നഫീസ മൊഗ്രാല്‍.
ഖബറടക്കം വ്യാഴാഴ്ച രാത്രി എട്ട് മണിയോടെ കളനാട് ഹൈദ്രോസ് ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍ നടക്കും.

Keywords: Kerala, News, Obituary, Kalanad Thoppatta Abdulla Haji passes away