Join Whatsapp Group. Join now!

ഹാരിസ് ബെണ്ടിച്ചാല്‍ എഴുതിയ 'ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്ര വഴികളിലൂടെ' ഡോ. ശശി തരൂര്‍ പ്രകാശനം ചെയ്തു

യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ബെണ്ടിച്ചാല്‍ എഴുതിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്ര വഴികളിലൂടെ എന്ന പുസ്തകം ഡോ. ശശിതരൂര്‍ മുന്‍ യൂത്ത് Kerala, News, Haris Bendichal's Book released by Dr. Shashi Tarur
കാസര്‍കോട്: (www.kasaragodvartha.com 21.02.2020) യൂത്ത് കോണ്‍ഗ്രസ് മുന്‍ ജില്ലാ ജനറല്‍ സെക്രട്ടറി ഹാരിസ് ബെണ്ടിച്ചാല്‍ എഴുതിയ ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്ര വഴികളിലൂടെ എന്ന പുസ്തകം ഡോ. ശശിതരൂര്‍ മുന്‍ യൂത്ത് കമ്മീഷന്‍ ചെയര്‍മാന്‍ അഡ്വ. ആര്‍ വി രാജേഷിന് നല്‍കി പ്രകാശനം ചെയ്തു. പ്രശസ്ത ചരിത്രകാരനും ഇന്ത്യന്‍ ഹിസ്റ്റോറിക്കല്‍ കൗണ്‍സില്‍ ചെയര്‍മാനുമായിരുന്ന ഡോ. എം ജി എസ് നാരായണനാണ് പുസ്തകത്തിന് അവതാരിക എഴുതിയത്.


കോണ്‍ഗ്രസിന്റെ ചരിത്രം വിശദമായി പ്രതിപാദിക്കുന്ന ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസ് ചരിത്ര വഴികളിലൂടെ പുതിയ തലമുറക്ക് ഒരു കൈപുസ്തകമാകുമെന്ന് ഡോ. ശശിതരൂര്‍ പറഞ്ഞു. യൂത്ത് കമ്മീഷന്‍ മുന്‍ അംഗം ഖാദര്‍ മാന്യ സംബന്ധിച്ചു.

Keywords: Kerala, News, Haris Bendichal's Book released by Dr. Shashi Tarur  < !- START disable copy paste -->  

Post a Comment