Join Whatsapp Group. Join now!

ഷീ ലോഡ്ജിന്റെ ശിലാസ്ഥാപന കര്‍മം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വഹിച്ചു

കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ 2019-20 സാമ്പത്തിക വര്‍ഷKerala, News
കാസര്‍കോട്: (my.kasargodvartha.com 16.02.2020) കാസര്‍കോട് മുനിസിപ്പാലിറ്റിയുടെ 2019-20 സാമ്പത്തിക വര്‍ഷ പദ്ധതിയില്‍ 36 ലക്ഷം രൂപ ചെലവില്‍ നിര്‍മിക്കുന്ന ഷീ ലോഡ്ജിന്റെ ശിലാസ്ഥാപന കര്‍മ്മം മുനിസിപ്പല്‍ ചെയര്‍പേഴ്‌സണ്‍ ബീഫാത്തിമ ഇബ്രാഹിം നിര്‍വഹിച്ചു.

Kerala, News, foundation stone of She Lodge

ചടങ്ങില്‍ വൈസ് ചെയര്‍മാന്‍ എല്‍ എ മഹമൂദ് ഹാജി, സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ മാരായ നൈമുന്നിസ, ഫര്‍സാന ശിഹാബ്, സമീന മുജീബ്, മിസിരിയ ഹമീദ്, കൗണ്‍സിലര്‍മാരായ മുജീബ്, റംസീന റിയാസ്, നസീറ ഇസ്മായില്‍, ദിനേശ്, ശങ്കര, റശീദ്, മയ്ദു നഗരസഭ സെക്രട്ടറി ബിജു, എം ഇ ഉണ്ണികൃഷ്ണന്‍, ഓവര്‍സിയര്‍ ശ്രീജിത് കുമാര്‍, കാലിദ് പച്ചക്കാട്, തളങ്കര അജ്മല്‍, ഫിറോസ് അടക്കത്ത്ബയല്‍ സംബന്ധിച്ചു.

Kerala, News, foundation stone of She Lodge

Keywords: Kerala, News,Foundation stone of She Lodge
< !- START disable copy paste -->

Post a Comment