Join Whatsapp Group. Join now!

സിറ്റി ഗോള്‍ഡില്‍ 'ദി സിറ്റി ഓഫ് ട്രഷര്‍ 2020' എക്‌സ്‌പോ

20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സിറ്റി ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ 'എക്‌സ്‌പോ ദി സിറ്റി ഓഫ് ട്രഷര്‍ 2020' ഒരുക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിവിപുലമായ Kerala, News, City gold the City of Treasure 2020 Expo conducted
കാസര്‍കോട്: (www.kasaragodvartha.com 24.02.2020) 20-ാം വാര്‍ഷിക ആഘോഷങ്ങളുടെ ഭാഗമായി സിറ്റി ഗോള്‍ഡ് കാസര്‍കോട് ഷോറൂമില്‍ 'എക്‌സ്‌പോ ദി സിറ്റി ഓഫ് ട്രഷര്‍ 2020' ഒരുക്കി. വിവിധ രാജ്യങ്ങളില്‍ നിന്നുള്ള അതിവിപുലമായ ആഭരണര ശേഖരണങ്ങളാണ് എക്‌സ്‌പോയില്‍ ഉള്‍പ്പെടുത്തിയിരിക്കുന്നത്. കാസര്‍കോട്ടെ പ്രമുഖ ഗൈനക്കോളജിസ്റ്റായ ഡോ. അഞ്ജും ഫൗസ് ഉദ്ഘാടനം നിര്‍വഹിച്ചു.


സിറ്റി ഗോള്‍ഡ് ചെയര്‍മാന്‍ അബ്ദുല്‍ കരീം, മാനേജിംഗ് ഡയറക്ടര്‍ മുഹമ്മദ് ഇര്‍ഷാദ്, ഡയറക്ടര്‍മാരായ മുഹമ്മദ് ദില്‍ഷാദ്, നാഷാദ് സി  തുടങ്ങിയവരും രാഷ്ട്രീയ സാംസ്‌കാരിക രംഗത്തെ പ്രമുഖരും ചടങ്ങില്‍ സംബന്ധിച്ചു. ഈജിപ്ഷ്യന്‍ ആന്റിക്, സൊറോക്്സ്‌കി, മൊറോക്കന്‍ ഡിസൈന്‍ എന്നീ ആദരണങ്ങളുടെ വൈവിധ്യ ശേഖരങ്ങളാണ് എക്‌സ്‌പോയില്‍ ഉള്‍പെടുത്തിയിട്ടുള്ളത്.

കാസര്‍കോട് ഇത്തരത്തില്‍ ഒരു എക്‌സ്‌പോ ആദ്യമായിട്ടാണ് സംഘടിപ്പിക്കുന്നത്. തുടര്‍ന്നും ഇതു പോലുള്ള ആഘോഷങ്ങള്‍ സംഘടിപ്പിക്കുമെന്ന് സിറ്റി ഗോള്‍ഡ് മാനേജ്‌മെന്റ് അറിയിച്ചു.

Keywords: Kerala, News, City gold the City of Treasure 2020 Expo conducted  < !- START disable copy paste -->  

Post a Comment