Join Whatsapp Group. Join now!

ബാവിക്കര കുന്നിലെ സഫിയ നിര്യാതയായി

ബാവിക്കര കുന്നില്‍ നുസ്‌റത്ത് നഗിലെ പരേതനായ മൂലയില്‍ അബ്ദുല്‍News, Kerala, Obituary
ബോവിക്കാനം: (my.kasargodvartha.com 23.02.2020) ബാവിക്കര കുന്നില്‍ നുസ്‌റത്ത് നഗിലെ പരേതനായ മൂലയില്‍ അബ്ദുല്‍ ഖാദറിന്റെ ഭാര്യ സഫിയ(70) നിര്യാതയായി. മക്കള്‍: മൊയ്തീന്‍ കുഞ്ഞി, ജാഫര്‍, സുനൈഫ്, സുമയ്യ, സര്‍ഫുനിസ, പരേതരായ ആരിഫ്, റഊഫ്.

മരുമക്കള്‍: ബി കെ അബ്ദുല്‍ ഖാദര്‍, എ ബി ഷാഫി (ഉദുമ മണ്ഡലം മുസ്ലിം ലീഗ് ജനറല്‍ സെക്രട്ടറി), ആരിഫ, ജമീല, ബല്‍ക്കീസ്, മുഹ്‌സീന, ജസീല.

News, Kerala, Obituary, Bovikanam, Bavikkarakunnu safiya passes away

Keywords: News, Kerala, Obituary, Bovikanam, Bavikkarakunnu safiya passes away
< !- START disable copy paste -->

Post a Comment