Join Whatsapp Group. Join now!

ഷോപ്പിംഗ് കോംപ്ലക്‌സ് ഉദ്ഘാടനം ചെയ്തു

തായലങ്ങാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടെ എ എം ഡി എസ് ഷോപ്പിംഗ് കോപ്ലക്‌സിന്റെ ഉദ്ഘാടനം മാലിക്ദീനാര്‍ വലിയ ജുമാ മസ്ജിദ് Kerala, News, Shopping complex inaugurated
കാസര്‍കോട്: (my.kasargodvartha.com 21.01.2020) തായലങ്ങാടി ഖിളര്‍ ജമാഅത്ത് കമ്മിറ്റിയുടെ എ എം ഡി എസ് ഷോപ്പിംഗ് കോപ്ലക്‌സിന്റെ ഉദ്ഘാടനം മാലിക്ദീനാര്‍ വലിയ ജുമാ മസ്ജിദ് ഖത്തീബ് മജീദ് ബാഖവി നിര്‍വ്വഹിച്ചു. അബ്ദുര്‍ റസാഖ് ഫൈസി, ബായിക്കര ശംസുദ്ദീന്‍, കെ എസ് മുഹമ്മദ് കുഞ്ഞി ഹാജി, ഷാഫി, എ എ ബഷീര്‍, കെ എം ഹാരിസ്, മൊയ്തീന്‍ കോളിക്കര, എ എ അസീസ്, ഹമീദ് സി പി, മുഹമ്മദ് ഷാഫി ടി എ, താജുദ്ദീന്‍, റിയാസ് കെ.ബി, സാഹു മാര്‍ക്കറ്റ്, അബ്ദുര്‍ റസാഖ്, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, റാഷിദ് പൂരണം, പി.ബി. മുഹമ്മദ് കുഞ്ഞി, മുനീര്‍ ബിസ്മില്ല, മന്‍സൂര്‍, ബഷീര്‍ പുതിയപുര, സലാം കുന്നില്‍, നൗഷാദ് ബായിക്കര, നവാസ് കെ.ടി, അമാനുല്ല മൗലവി, റഊഫ്, അബു കുണ്ടില്‍, ബി.എം. അബ്ദുര്‍ റഹ് മാന്‍, ജലീല്‍ തായല്‍, ഇബ്രാഹിം കോളിക്കര, ഷുക്കൂര്‍ മൗലവി, ഇസ്മാഈല്‍, ലത്വീഫ്, ആബിദ്, നാസിര്‍ കൊച്ചി, ബി.യു. മഹ് മൂദ്, ശിഹാബ്, റാഫി, നാസിര്‍ ബാരിക്കര, നഹീം കൊച്ചി, മുസ്തഫ അബ്ബാസ്, ഹമീദ്, അഷ്‌റഫ് പി എച്ച്, ഷൗക്കത്ത് കൊച്ചി, മൂസ, ഹംസ, സുല്‍ഫിക്കര്‍ അലി തുടങ്ങിയവര്‍ സംബന്ധിച്ചു.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Shopping complex inaugurated
 

Post a Comment