Join Whatsapp Group. Join now!

അസുഖത്തെ തുടര്‍ന്ന് ചികിത്സയിലായിരുന്ന പൊതുപ്രവർത്തകൻ അണങ്കൂര്‍ പച്ചക്കാട്ടെ ഷാഹുൽ ഹമീദ് നിര്യാതനായി

പൊതുപ്രവർത്തകൻ പച്ചക്കാട്ടെ ഷാഹുല്‍ ഹമീദ് (30) നിര്യാതനായി. Shahul Hameed Pachakkad Passes away
അണങ്കൂര്‍: (my.kasargodvartha.com 13/01/2020)  പൊതുപ്രവര്‍ത്തകന്‍ പച്ചക്കാട്ടെ ഷാഹുല്‍ ഹമീദ് (30) നിര്യാതനായി. അസുഖത്തെ തുടര്‍ന്ന് പരിയാരം മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നു. സാമൂഹ്യ സാംസ്‌കാരിക രംഗത്തെ നിറസാനിധ്യവുമായിരുന്നു. പരേതനായ മുഹമ്മദ് കുഞ്ഞി- ബീഫാത്വിമ ദമ്പതികളുടെ മകനാണ്. മെഡിക്കല്‍ റെപ്രസന്റേറ്റീവായിരുന്നു ഷാഹുല്‍ ഹമീദ്.

ഭാര്യ: നിലോഫര്‍. എക മകള്‍ നൗഫ (രണ്ട് വയസ്). സഹോദരങ്ങള്‍: അബ്ദുല്‍ റഷീദ്, സവാദ്, ജസീല, ജബീറ. ഖബറടക്കം ചൊവ്വാഴ്ച 11.30 മണിയൊടെ കൊല്ലമ്പാടി ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍സ്ഥാനില്‍.



Keywords: News, Kerala, Anangur, Pachakkad, Shahul Hameed, Social Worker Hameed Passes away, Shahul Hameed Pachakkad Passes away

Post a Comment