കാസര്‍കോട്: (my.kasargodvartha.com 18.01.2020) പ്രസ്‌ക്‌ളബ്ബിന്റെ മിഴി ഫിലിം ക്ലബ്ബിന്റെ ആഭിമുഖ്യത്തില്‍ പ്രേംനസീര്‍ ഓര്‍മ അനുസ്മരണ പരിപാടി സംഘടിപ്പിച്ചു. സിനിമാ താരം വിഷ്ണു ഉദ്ഘാടനം ചെയ്തു.
സുബിന്‍ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ഹാഷിം, കെ.വി പത്മേഷ്, ഷാഫി തെരുവത്ത്, ഷൈജു കെ.കെ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇരുട്ടിന്റെ ആത്മാവ് സിനിമയുടെ പ്രദര്‍ശനം നടന്നു.
സുബിന്‍ ജോസ് അനുസ്മരണ പ്രഭാഷണം നടത്തി. മുഹമ്മദ് ഹാഷിം, കെ.വി പത്മേഷ്, ഷാഫി തെരുവത്ത്, ഷൈജു കെ.കെ തുടങ്ങിയവര്‍ സംസാരിച്ചു. തുടര്‍ന്ന് ഇരുട്ടിന്റെ ആത്മാവ് സിനിമയുടെ പ്രദര്‍ശനം നടന്നു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Video, Prem Nazir remembrance program conducted
< !- START disable copy paste -->