Join Whatsapp Group. Join now!

റോഡും പരിസരവും ശുചീകരിച്ച് നാടിന് മാതൃകയായി എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍

പരവനടുക്കം എം ആര്‍ എസിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ റോഡും പരിസരവും ശുചീകരിച്ച് നാടിന് മാതൃകയായി. പരിസരവാസികളും യാത്രക്കാരും സ്ഥിരമായി മാലിന്യങ്ങള്‍ Kerala, News, NSS volunteers cleaned Road side
പരവനടുക്കം: (my.kasaragodvartha.com 28.01.2020) പരവനടുക്കം എം ആര്‍ എസിലെ എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ റോഡും പരിസരവും ശുചീകരിച്ച് നാടിന് മാതൃകയായി. പരിസരവാസികളും യാത്രക്കാരും സ്ഥിരമായി മാലിന്യങ്ങള്‍ നിക്ഷേപിക്കാറുള്ളതിനാല്‍ റോഡരികുകള്‍ പൂര്‍ണമായും മലിനമാക്കപ്പെട്ടിരുന്നു.

ഇതിനെ തുടര്‍ന്ന് എന്‍ എസ് എസ് വോളണ്ടിയര്‍മാര്‍ എസ് ടി ഡിപ്പാര്‍ട്‌മെന്റിന്റെയും അധ്യാപകരുടെയും നേതൃത്വത്തില്‍ റോഡും പരിസരവും പ്ലാസ്റ്റിക് വിമുക്തമാക്കുക്കയും ബോധവത്കരണ ബോര്‍ഡുകള്‍ സ്ഥാപിക്കുകയും ചെയ്തു. 


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, NSS volunteers cleaned Road side  < !- START disable copy paste -->  

Post a Comment