Join Whatsapp Group. Join now!

നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു

നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു Kerala, News, Nellikkunnu FASC club inaugurated
നെല്ലിക്കുന്ന്: (my.kasargodvartha.com 06.01.2020) നെല്ലിക്കുന്ന് കടപ്പുറം ഫിര്‍ദൗസ് നഗര്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ്ബ് ഉദ്ഘാടനം ചെയ്തു. എന്‍ എ നെല്ലിക്കുന്ന് എം എല്‍ എ ഉദ്ഘാടനം നിര്‍വ്വഹിച്ചു. സംസ്ഥാന സ്‌കൂള്‍ കായികമേളയില്‍ അഞ്ച് ഇനങ്ങളില്‍ മത്സരിച്ച മുഹമ്മദ് ഷാമില്‍ ബങ്കരക്കുന്നിനുള്ള ക്ലബ്ബിന്റെ ഉപഹാരം എം എല്‍ എ നല്‍കി.

ക്ലബ്ബ് പ്രസിഡണ്ട് ഷഹിന്‍ഷ അധ്യക്ഷത വഹിച്ചു. മുന്‍ നഗരസഭ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ അബ്ബാസ് ബീഗം, നഗരസഭാംഗം ഹാരിസ് ബെന്നു, മാധ്യമ പ്രവര്‍ത്തകന്‍ ഷാഫി തെരുവത്ത്, വിപിന്‍, അച്ചുതന്‍, ടി എച്ച് മുസമ്മില്‍, ഫൈസല്‍ കൊട്ടിഗെ, ഷഫീഖ് ഷാഫി, അറഫാത്ത്, സുബൈര്‍ ജപ്പു സംസാരിച്ചു. എസ് കെ മുസമ്മില്‍ സ്വാഗതവും എന്‍ എം ജമാല്‍ നന്ദിയും പറഞ്ഞു.

ഉദ്ഘാടനത്തിന്റെ ഭാഗമായി പൗരത്വ ഭേദഗതി ബില്ലിനെതിരേ പ്രതിഷേധ പരിപാടിയും സംഘടിപ്പിച്ചു.




(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Nellikkunnu FASC club inaugurated
  < !- START disable copy paste -->   

Post a Comment