Join Whatsapp Group. Join now!

നീലേശ്വരം ആനച്ചാലിലെ കുഞ്ഞഹ് മദ് തുരുത്തി നിര്യാതനായി

ആനച്ചാലിലെ കുഞ്ഞഹ് മദ് തുരുത്തി (70) നിര്യാതനായി. സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫും ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ടുമായ Kerala, News, Obituary, Neeleshwaram Anachal Kunhahmed passes away
നീലേശ്വരം: (my.kasargodvartha.com 27.01.2020) ആനച്ചാലിലെ കുഞ്ഞഹ് മദ് തുരുത്തി (70) നിര്യാതനായി. സിറാജ് ദിനപത്രം അബുദാബി ബ്യൂറോ ചീഫും ഇന്ത്യന്‍ മീഡിയ അബുദാബി പ്രസിഡണ്ടുമായ റാഷിദ് പൂമാടത്തിന്റെ പിതാവാണ്. ഞായറാഴ്ച രാത്രി 10.30 മണിയോടെ വീട്ടില്‍ വെച്ചായിരുന്നു അന്ത്യം. ഭാര്യ: പൂമാടം ഫാത്വിമ.

മറ്റുമക്കള്‍: സഈദ്, ഇര്‍ഷാദ്, ജാബിദ്, ഫഹദ്, നുസ്രത്ത്, റഹീമ. സഹോദരങ്ങള്‍: സഫിയ, ഖദീജ, പരേതരായ മഹ് മൂദ് മാസ്റ്റര്‍, ആഇശ. മരുമക്കള്‍: തസ്ലീം, സഫീദ, ശിഹാബ്, സഈദ. കോട്ടപ്പുറം ജമാഅത്ത് പ്രസിഡന്റ് പൂമാടം കരീം ഹാജി ഭാര്യാ സഹോദരനാണ്. മൃതദേഹം ആനച്ചാല്‍ ഖിളര്‍ ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കി.



(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: Kerala, News, Obituary, Neeleshwaram Anachal Kunhahmed passes away
  < !- START disable copy paste -->   

Post a Comment