ആലമ്പാടി: (my.kasargodvartha.com 02.01.2020) പഴയകാല കര്‍ഷകനും ദീര്‍ഘകാലം വലിയമൂല ഖിളര്‍ ജുമുഅ മസ്ജിദ് കാര്യദര്ശിയുമായ ബി എ മുഹമ്മദ് ഹാജി വലിയമൂല നിര്യാതനായി (93).
മരുമക്കള്‍: അബ്ബാസ്, കുബ്‌റാ, അബ്ദുല്‍ഖാദര്‍ ചെങ്കള, ഹസ്സന്‍ ഫൈസി ഈശ്വരമംഗലം. ഖബറടക്കം രാവിലെ വലിയമൂല ഖിളര്‍ ജുമാ മസ്ജിദ് അങ്കണത്തില്‍.
8 മണിക്ക് മയ്യിത്ത് നിസ്‌കാരത്തിന് കേരള മുസ്ലിം ജമാഅത് ജില്ലാ പ്രസിഡന്റ് സയ്യിദ് ഇബ്രാഹിം പൂക്കുഞ്ഞി തങ്ങള്‍ കല്ലക്കട്ട നേത്രത്വം നല്‍കി
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: News, Kerala, Obituary, Muhammad Haji passed away
ഭാര്യ: എര്‍മാളം മമ്മിഞ്ഞി ഹാജിയുടെ മകള്‍ ഉമ്മാലിമ്മ. മക്കള്‍: ബീവി, ആയിഷ, ഖദീജ, അബ്ദുള്ള, മൊയ്ദു, ഉമര്‍ (മൂന്നുപേരും കച്ചവടം), അഹ്മദ് സഅദി (എസ് വൈ എസ് കാസറഗോഡ് സോണ്‍ വൈസ് പ്രസിഡന്റ്), മുഹമ്മദ് ഷാഫി, അബ്ദുസ്സത്താര്‍ (കച്ചവടം), അബ്ദുല്‍ഖാദര്‍ മദനി (എസ് വൈ എസ് ചെങ്കള സര്‍ക്കിള്‍ സംഘടന കാര്യ സെക്രട്ടറി), അബൂബക്കര്‍ സിദ്ദീഖ് സഅദി (ഇമാം, മൈമൂന്‍ നഗര്‍ മസ്ജിദ് ).