Join Whatsapp Group. Join now!

പഴയകാല മത്സ്യത്തൊഴിലാളിയും ഫുട്‌ബോള്‍ താരവുമായ എം.അന്തുഞ്ഞി മൊഗ്രാല്‍ അന്തരിച്ചു

പഴയകാല മത്സ്യത്തൊഴിലാളിയും, ഫുട്‌ബോള്‍ താരവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ മൊഗ്രാല്‍ News, Kerala, Obituary, Death, M. Antunji Mogral has passed away
മൊഗ്രാല്‍:(my.kasargodvartha.com 14/01/2020) പഴയകാല മത്സ്യത്തൊഴിലാളിയും, ഫുട്‌ബോള്‍ താരവും സജീവ മുസ്ലിം ലീഗ് പ്രവര്‍ത്തകനുമായ മൊഗ്രാല്‍ ഷാഫി മസ്ജിദിന് സമീപത്തെ മൂസക്കവളപ്പില്‍ എം അന്തുഞ്ഞി(84) അന്തരിച്ചു.

News, Kerala, Obituary, Death,  M. Antunji Mogral has passed away


ഭാര്യ: ബീഫാത്തിമ്മ. മക്കള്‍: ഇസ്മയില്‍( മീലാദ് ട്രസ്റ്റ് ഗള്‍ഫ് കമ്മിറ്റി അംഗം) അബ്ദുല്‍ റഹ് മാന്‍ ( റാഹത്ത് സൗന്‍ഡ്സ് )മുഹമ്മദ് മീലാദ് നഗര്‍, ആയിഷ. മരുമക്കള്‍: ഖൈറു(മേല്‍പറമ്പ്),ആയിഷ (ആരിക്കാടി), റഷീദ (പെര്‍വാഡ് ). പരേതയായ മറിയമ്മ, ആയിഷ എന്നിവര്‍ സഹോദങ്ങളാണ്.

ബുധനാഴ്ച(15-01-2020) മൊഗ്രാല്‍ കടപ്പുറം വലിയ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും. നിര്യാണത്തില്‍ മൊഗ്രാല്‍ ദേശീയ വേദി അനുശോചിച്ചു.

(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords: News, Kerala, Obituary, Death,  M. Antunji Mogral has passed away

Post a Comment