Join Whatsapp Group. Join now!

നാടിന്റെ അഭിമാനമായി ഇ വൈ സി സി; കാവുഗോളി സ്‌കൂളിന് നിര്‍മിച്ചുനല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം മന്ത്രി എം എം മണി നിര്‍വ്വഹിച്ചു

കാവുഗോളി ഗവ. എല്‍ പി സ്‌കൂളിലേക്ക് 2.5 ലക്ഷം രൂപ ചിലവില്‍ ഇ വൈ സി സി എരിയാല്‍ നിര്‍മിച്ചു നല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം Kerala, News, EYCC Eriyal Smart Class room inaugurated by MM Mani
മൊഗ്രാല്‍ പുത്തൂര്‍: (my.kasargodvartha.com 28.01.2020) കാവുഗോളി ഗവ. എല്‍ പി സ്‌കൂളിലേക്ക് 2.5 ലക്ഷം രൂപ ചിലവില്‍ ഇ വൈ സി സി എരിയാല്‍ നിര്‍മിച്ചു നല്‍കിയ സ്മാര്‍ട്ട് ക്ലാസ് റൂമിന്റെ ഉദ്ഘാടനം വൈദ്യുതി മന്ത്രി എം എം മണി ഉദ്ഘാടനം ചെയ്തു. കാസര്‍കോട് എം എല്‍ എ എന്‍ എ നെല്ലിക്കുന്ന് അധ്യക്ഷത വഹിച്ചു.


മൊഗ്രാല്‍ പുത്തൂര്‍ പഞ്ചായത്ത് പ്രസിഡന്റ് എ എ ജലീല്‍ സ്വാഗതവും പഞ്ചായത്ത് സെക്രട്ടറി ഷീജ നന്ദിയും പറഞ്ഞു.



Keywords: Kerala, News, EYCC Eriyal Smart Class room inaugurated by MM Mani

Post a Comment