Join Whatsapp Group. Join now!

അംഗഡിമുഗര്‍ ഖത്തീബ് നഗറിലെ മലരികെ അബ്ദുല്‍ ഖാദര്‍ നിര്യാതനായി

ഖത്തീബ് നഗറിലെ മലരികെ പി.അബ്ദുല്‍ ഖാദര്‍ (82) നിര്യാതനായി. News, Kerala, Obituary,Abdulkhader passed away
അംഗഡിമുഗര്‍: (my.kasargodvartha.com 02.01.2020) ഖത്തീബ് നഗറിലെ മലരികെ പി.അബ്ദുല്‍ ഖാദര്‍ (82) നിര്യാതനായി. പഴയകാല സീമാനായിരുന്നു.

ഭാര്യ: പരേതനായ നാങ്കി അബ്ദുല്ല മാസ്റ്ററുടെ മകള്‍ ആയിഷ നാങ്കി. മക്കള്‍: ജമാല്‍, ജബ്ബാര്‍, സത്താര്‍, റസാക്ക്, കബീര്‍, സുബൈദ, മരുമകന്‍: അഷ്റഫ് ഐവ. നാങ്കി മുഹമ്മദലി, അബ്ദുല്‍ സലാം ഭാര്യ സഹോദരിമാര്‍. ഖബറടക്കം രാവിലെ 11 മണിക്ക് അംഗഡി മുഗര്‍ ജുമാ മസ്ജിദില്‍


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )

Keywords : News, Kerala, Obituary,Abdulkhader passed away

Post a Comment