Join Whatsapp Group. Join now!

വെള്ളിക്കോത്ത് പെരളത്തെ നേത്രാവതി അമ്മ നിര്യാതയായി

പെരളത്തെ പുറവങ്കര കോമന്‍ നായരുടെ ഭാര്യ പനയന്തട്ട നേത്രാവതി അമ്മ (69) നിര്യാതയായി. Kerala, News, Kanhangad, Dubai, Annoor, Kalyot, Nileshwar, Vellikkoth Peralam Nethravathi Amma passed away
വെള്ളിക്കോത്ത്: (my.kasargodvartha.com 03.12.2019) പെരളത്തെ പുറവങ്കര കോമന്‍ നായരുടെ ഭാര്യ പനയന്തട്ട നേത്രാവതി അമ്മ (69) നിര്യാതയായി. പനയന്തട്ട തറവാട് മാതൃസമിതി പ്രസിഡന്റായിരുന്നു.

മക്കള്‍: പി പി നാരായണന്‍കുട്ടി, പി പി ധനഞ്ജയന്‍ (ഇരുവരും ദുബൈ), പി പി ഉഷ, പി പി നിഷ.

മരുമക്കള്‍: വിജയകുമാര്‍ (ബിസിനസ്, പയ്യന്നൂര്‍), പ്രമോദ് (അന്നൂര്‍), വി പി പ്രസീത (അന്നൂര്‍), പി അനിത (വെള്ളിക്കോത്ത്).

സഹോദരങ്ങള്‍: പി പി ഉണ്ണികൃഷ്ണന്‍ നായര്‍ (റിട്ട. എ ഇ ഒ), പി പി കൈരളി, പി പി രാധാകൃഷ്ണന്‍ നായര്‍ (യൂണിവേഴ്‌സല്‍ കോളജ്, കാഞ്ഞങ്ങാട്), പി പി ശ്രീദേവി (കല്യോട്ട്), പി പി ചക്രപാണി (ദുബൈ), പി പി ഇന്ദിര (നീലേശ്വരം).

സംസ്‌കാരം ചൊവ്വാഴ്ച രാത്രി ഒമ്പതുമണിക്ക് തറവാട് ശ്മശാനത്തില്‍.


(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം  )

Keywords: Kerala, News, Kanhangad, Dubai, Annoor, Kalyot, Nileshwar, Vellikkoth Peralam Nethravathi Amma passed away

Post a Comment