ഉദുമ: (my.kasargodvatha.com 07.12.2019) കൂക്കാനം റഹ്മാന്‍ എഴുതിയ 'വെളിച്ചം വിതറിയ വനിതകള്‍' പുസ്തകം പ്രകാശനം ചെയ്തു. പാലക്കുന്ന് ഗ്രീന്‍വുഡ്സ് പബ്ലിക് സ്‌കൂളില്‍ നടന്ന ചടങ്ങില്‍ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശാന്തമ്മ ഫിലിപ്പ് പ്രകാശനം നിര്‍വഹിച്ചു. ഉദുമ പഞ്ചായത്ത് മുന്‍ പ്രസിഡന്റ് കസ്തൂരി പുസ്തകം ഏറ്റുവാങ്ങി.
സ്‌കൂള്‍ പ്രിന്‍സിപ്പല്‍ ഗണേശന്‍ കട്ടയാട്ട് അധ്യക്ഷത വഹിച്ചു. സിഇഒ സലിം പൊന്നമ്പത്ത്, കാന്‍ഫെഡ് സോഷ്യല്‍ ഫോറം സെക്രട്ടറി ഷാഫി ചൂരിപ്പള്ളം, ട്രഷറര്‍ പാറയില്‍ അബൂബക്കര്‍, പ്രൊഫ. എ ശ്രീനാഥ്, കരിവെള്ളൂര്‍ വിജയന്‍, ഫറാ ഹംസ, ടി തമ്പാന്‍, ഹനീഫ് കടപ്പുറം, മാധവന്‍ മാട്ടുമ്മല്‍ എന്നിവര്‍ സംസാരിച്ചു.
(ശ്രദ്ധിക്കുക: ഗൾഫ് - വിനോദം - ടെക്നോളജി - സാമ്പത്തികം- പ്രധാന അറിയിപ്പുകൾ-വിദ്യാഭ്യാസം-തൊഴിൽ വിശേഷങ്ങൾ ഉൾപ്പെടെ മലയാളം വാർത്തകൾ നിങ്ങaളുടെ മൊബൈലിൽ ലഭിക്കാൻ കെവാർത്തയുടെ പുതിയ ആൻഡ്രോയിഡ് ആപ്പ് ഇവിടെ ക്ലിക്ക് ചെയ്ത് ഡൗൺലോഡ് ചെയ്യുക. ഉപയോഗിക്കാനും ഷെയർ ചെയ്യാനും എളുപ്പം )
Keywords: Kerala, News, Udma, Green woods public schol, Velicham vithariya vanithakal book released